| G.O. Number |
GO.Date |
Abstract |
|
|
|
| GO(P)No.231/2019/GED |
31.12.2019 |
Cancellation of recognisation of aided school Ministerial Staff Association Organisation |
നം എം 1/281/2019/ /പൊ.വി.വ. |
18.12.2019 |
സ്കൂൾ സുരക്ഷാ - കേരള സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ് - സംസ്ഥാനത്തെ സ്കൂളുകളിലെ കിണറുകൾക്കു ചുറ്റും ചുമർ,കിണറിനു മുകളിൽ കമ്പിവല സ്ഥാപിക്കുന്നതിന് -നിർദേശങ്ങൾ -സംബന്ധിച്ച് |
| സ.ഉ.(സാധാ)നം.5389/2019/പൊ.വി.വ. |
09.12.2019 |
2009 - ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച വിദഗ്ദ്ധസമിതിയുടെ കാലാവധി ദീർഘിപ്പിച്ചു ഉത്തരവാകുന്നു |
| നമ്പർ ജെ 2/194 /2019 |
26.11.2019 |
എയ്ഡഡ് സ്കൂൾ അധിക ഡിവിഷൻ തസ്തികകളിൽ നിയമിതരായവർക്ക് പുതുക്കിയ കെ.ഇ.ആർ ഭേദഗതികൾ പ്രകാരമുള്ള നിയമന അംഗീകാരം - മാനേജർ സത്യപ്രസ്താവന ലഭ്യമാകുന്നത് സംബന്ധിച്ച് |
| സ.ഉ.(കൈ)നം.194/2019/പൊ.വി.വ. |
15.11.2019 |
കെ -ടെറ്റ് യോഗ്യത നേടുന്നതിന് അനുവദിച്ചിരുന്ന ഇളവ് ദീർഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| സ.ഉ.(സാധാ)നം.4813/2019/പൊ.വി.വ. |
13.11.2019 |
പൊതുവിദ്യാഭ്യാസ വകുപ്പിലെ PA to DEO തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവാകുന്നു |
| സ.ഉ.(കൈ)നം.180/2019/പൊ.വി.വ. |
31.10.2019 |
എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ എന്ന സംഘടനയുടെ അംഗീകാരം റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| സ.ഉ.(സാധാ)നം.4133/2019/പൊ.വി.വ. |
11.10.2019 |
സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളിൽ നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| GO(Rt)No.3810/2019/GEDN |
25.09.2019 |
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി രൂപീകൃതമായ കേരള എഡ്യൂക്കേഷൻ മിഷന്റെ കീഴിൽ നിയമിതനായ ജില്ലാ കോർഡിനേറ്റർമാരുടെ അന്യത്ര സേവന വ്യവസ്ഥ ഒരു വർഷത്തെക്കു കൂടി ദീർഘിപ്പിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| ജെ 1/180/2019/പൊ.വി.വ. |
31.08.2019 |
രാജിക്കുമുമ്പുള്ള സേവനകാലയളവ് സർവീസ് അനുകൂല്യങ്ങൾക്കു പരിഗണിക്കുന്നത് സംബന്ധിച്ച സ്പഷ്‌ടീകരണം |
| സ.ഉ.(കൈ)നം.135/2019/പൊ.വി.വ. |
31.08.2019
|
2006 -07 മുതൽ 2010 -11 വരെയുള്ള കാലഘട്ടത്തിലെ അധിക ഡിവിഷനിലെ നിയമനങ്ങൾ അംഗീകരിക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ചിരുന്നു സർക്കുലറും അതിനു സ്പഷ്‌ടീകരണം നൽകിയിരുന്ന പൊതുവിദ്യാഭ്യാസ ഡയക്ടറുടെ കത്തും പിൻവലിച്ചു ഉത്തരവാകുന്നു |
| J3/80/2019/പൊ.വി.വ |
20.08.2019 |
മതിയായ എണ്ണം കുട്ടികളില്ലാതെ എയ്ഡഡ് വിദ്യാലയങ്ങളിലെ 51 എ അവകാശികളുടെ നിയമനം - സംബന്ധിച്ച് |
| സ.ഉ.(കൈ)നം.128/2019/പൊ.വി.വ. |
20.08.2019 |
എച് എസ് ടി (ഫിസിക്കൽ സയൻസ് ) യോഗ്യത ഭേദഗതി - ഉത്തരവ് തീയതി വരെ ബിരുദം നേടിയവരെയും 43,51 എ ,51 ബി അവകാശം സിദ്ധിച്ചവരെയും ഒഴിവാക്കി പുറത്തിറക്കിയ ഉത്തരവിൽ ഭേദഗതി വരുത്തി -ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| സ.ഉ.(കൈ)നം.118/2019/പൊ.വി.വ. |
08.08.2019 |
എച് എസ് ടി (ഫിസിക്കൽ സയൻസ് ) യോഗ്യത ഭേദഗതി - ഉത്തരവ് തീയതി വരെ ബിരുദം നേടിയവരെയും 43,51 എ ,51 ബി അവകാശം സിദ്ധിച്ചവരെയും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| സ.ഉ.(സാധാ)നം.114/2019/പൊ.വി.വ. |
06.08.2019 |
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്സ് - കേരളത്തിലെ വിദ്യാലയങ്ങളിലെ തയ്യൽ ടീച്ചർ തസ്തികയിലേക്ക് യോഗ്യതയായി നിശ്ചയിച്ചു -ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| സ.ഉ.(കൈ)നം.104/2019/പൊ.വി.വ. |
01.08.2019 |
ഡൽഹി രാഷ്ട്രീയ സംസ്കൃത സംസ്ഥാൻ ,തിരുപ്പതി രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം എന്നീ സ്ഥാപനങ്ങൾ നടത്തുന്ന പ്രഖ് ശാസ്ത്രി കോഴ്സ് പ്രീ ഡിഗ്രിയ്ക് (പ്ലസ് 2 ) തത്തുല്യമായി അംഗീകരിച്ചു -ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| സ.ഉ.(കൈ)നം.93/2019/പൊ.വി.വ. |
23.07.2019 |
2019-2020 അധ്യയനവർഷം തസ്തിക നഷ്ടം സംഭവിക്കുന്ന അധ്യാപക അനധ്യാപകരെ നിലനിർത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ -ഉത്തരവ് പുറപ്പെടുവിക്കുന്നു |
|